---
title: "റെയിൽവേ ജീവനക്കാരിയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയ പ്രതി പിടിയിൽ"
english_title: "Defendant arrested for threatening railway employee with knif"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/8085/Defendant arrested for threatening railway employee with knif"
published_at: "2021-10-30T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617d69f62d881_IMG-20211030-WA0551.jpg"
keywords: []
---

# റെയിൽവേ ജീവനക്കാരിയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയ പ്രതി പിടിയിൽ

> **Lead Summary:** ചെറുകുന്ന് തറക്ക് സമീപത്തെ ഹോട്ടലിൽ ജോലി ചെയ്യുന്ന പശ്ചിമ ബംഗാൾ പർബോ മെദിനിപൂർ ജില്ലയിലെ ശംബുനാദ് ജന എന്ന ബാബു നെയാണ് കണ്ണൂർ അസി. പോലീസ് കമ്മീഷണർ പി.പി സദാനന്ദൻ്റെ നിർദ്ദേശപ്രകാരം കണ്ണപുരം എസ്.ഐ വി.ആർ വിനീഷ്, അഡി.എസ്.ഐ. സാംസൺ, എ.എസ്.ഐ.മാരായ റഷീദ്, മനീഷ്, വിനോദ്, സ്.പി.ഒമാരായ ജിജോ, സുഖേഷ് എന്നിവരടങ്ങുന്ന സംഘം പിടികൂടിയത്.

## Article Content

ചെറുകുന്ന് തറക്ക് സമീപത്തെ ഹോട്ടലിൽ ജോലി ചെയ്യുന്ന പശ്ചിമ ബംഗാൾ പർബോ മെദിനിപൂർ ജില്ലയിലെ ശംബുനാദ് ജന എന്ന ബാബു നെയാണ് കണ്ണൂർ അസി. പോലീസ് കമ്മീഷണർ പി.പി സദാനന്ദൻ്റെ നിർദ്ദേശപ്രകാരം കണ്ണപുരം എസ്.ഐ വി.ആർ വിനീഷ്, അഡി.എസ്.ഐ. സാംസൺ, എ.എസ്.ഐ.മാരായ റഷീദ്, മനീഷ്, വിനോദ്, സ്.പി.ഒമാരായ ജിജോ, സുഖേഷ് എന്നിവരടങ്ങുന്ന സംഘം പിടികൂടിയത്.

ഇക്കഴിഞ്ഞ ഇരുപത്തി ആറാം തിയ്യതി രാത്രി 12:40 ഓടെ ചെറുകുന്ന് കോൺവെൻ്റ്റ് റോഡിലെ റെയിൽവെ ഗേറ്റിലായിരുന്നു സംഭവം.

പ്രതി യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി അക്രമിക്കാൻ ശ്രമിക്കുകയായിരുന്നു ഭയന്ന യുവതി കൈയ്യിൽ കരുതിയിരുന്ന കുരുമുളക്സ് പ്രെ പ്രതിയുടെ കണ്ണിൽ അടിച്ചതോടെ ഇയാൾ ഇരുളിൽ ഓടി മറയുകയായിരുന്നു. പോലീസിൻ്റെ ചോദ്യം ചെയ്യലിൽ യുവതിയുടെ ആഭരണം മോഷ്ട്ടിക്കാനായിരുന്നു പദ്ധതി എന്നാണ് ഇയാളുടെ മൊഴി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/8085/Defendant arrested for threatening railway employee with knif)